ഹെ​ല്‍​പ്പ് ഡെ​സ്‌​ക്

മു​ണ്ട​ക്ക​യം: എം​ജി സ​ര്‍​വ​ക​ലാ​ശാ​ല ഏ​ക​ജാ​ല​ക അ​ഡ്മി​ഷ​ന്‍ ആ​രം​ഭി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി ശ്രീ ​ശ​ബ​രീ​ശ കോ​ള​ജി​ല്‍ അ​ഡ്മി​ഷ​ന്‍ ഹെ​ല്‍​പ്പ് ഡെ​സ്‌​ക് ആ​രം​ഭി​ച്ചു. ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ള്‍ ഹെ​ല്‍​പ് ഡെ​സ്‌​കി​ല്‍ നി​ന്നു രാ​വി​ലെ 9.30 മു​ത​ല്‍ അ​ഞ്ചു വ​രെ ല​ഭ്യ​മാ​ണ്. www.cap.mgu.ac.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലെ യു​ജി കാ​പ് 2019 എ​ന്ന ലി​ങ്കി​ലൂ​ടെ പ്ര​വേ​ശി​ച്ച് ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താം. ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ന് 750 രൂ​പ​യും എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ത്തി​ന് 375 രൂ​പ​യു​മാ​ണ് അ​പേ​ക്ഷാ ഫീ​സ്. ബി​എ, ബി​സി​എ, ബി​കോം ഡി​ഗ്രി പ്രോ​ഗ്രാ​മു​ക​ളാ​ണ് കോ​ള​ജി​ല്‍ ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. മാ​നേ​ജ്‌​മെ​ന്‍റ് ക്വോട്ട​യി​ല്‍ അ​പേ​ക്ഷി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ള്‍ 27 ന് ​മു​മ്പാ​യി കാ​പ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തി​യി​രി​ക്ക​ണം. ഫോ​ണ്‍:0428 278560.