​ഇന്‍​ഫാം ക​ര്‍​ഷ​ക​ദി​നാ​ച​ര​ണം: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ല്‍ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ള്‍

കാ​ഞ്ഞി​ര​പ്പ​ള്ളി: ഇ​ന്ത്യ​ൻ ഫാ​ര്‍​മേ​ഴ്‌​സ് മൂ​വ്‌​മെ​ന്‍റ്-​ഇ​ന്‍​ഫാം ക​ര്‍​ഷ​ക​ദി​നാ​ച​ര​ണം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ല്‍ ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും. കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍​പ്പെ​ട്ട രൂ​പ​ത​യി​ലെ 78 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​ര്‍​ഷ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ര്‍​ഷ​ക​കൂ​ട്ടാ​യ്മ​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ.​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ അ​റി​യി​ച്ചു. വി​വി​ധ യൂ​ണി​റ്റു​ക​ളി​ല്‍ ക​ര്‍​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശ്ര​മ​ദാ​ന​ങ്ങ​ള്‍, മി​ക​ച്ച ക​ര്‍​ഷ​ക​രെ ആ​ദ​രി​ക്ക​ല്‍, കാ​ര്‍​ഷി​ക വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സെ​മി​നാ​റു​ക​ള്‍ എ​ന്നി​വ ന​ട​ക്കും.

ഇ​ന്‍​ഫാം ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ പെ​രു​നി​ലം – കാ​ഞ്ഞി​ര​പ്പ​ള്ളി, ഫാ.​വ​ര്‍​ഗീ​സ് കു​ളം​പ​ള്ളി​യി​ല്‍ – പൊ​ന്‍​കു​ന്നം, ഫാ.​മാ​ത്യു പ​ന​ച്ചി​ക്ക​ല്‍ – മു​ണ്ട​ക്ക​യം, ഫാ.​മാ​ത്യു നി​ര​പ്പേ​ല്‍ -എ​രു​മേ​ലി, ഫാ.​സി​ല്‍​വാ​നോ​സ് മ​ഠ​ത്തി​ന​കം – റാ​ന്നി, ഫാ.​തോ​മ​സ് ന​ല്ലൂ​ര്‍​കാ​ലാ​യി​പ്പ​റ​മ്പി​ല്‍ -പ​ത്ത​നം​തി​ട്ട, ഫാ.​ദേ​വ​സ്യ തു​മ്പു​ങ്ക​ല്‍ -കു​മ​ളി, ഫാ.​ഇ​മ്മാ​നു​വേ​ല്‍ മ​ടു​ക്ക​ക്കു​ഴി – അ​ണ​ക്ക​ര, ഫാ.​ജോ​ണ്‍ പ​ന​ച്ചി​ക്ക​ല്‍ – ഉ​പ്പു​ത​റ, ഫാ.​റോ​ബി​ന്‍ പ​ട്ര​ക്കാ​ലാ​യി​ല്‍ – ക​ട്ട​പ്പ​ന എ​ന്നി​വ​ര്‍ വി​വി​ധ ഫൊ​റോ​ന​ക​ളി​ലെ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും.

ക​ര്‍​ഷ​ക​ദി​നാ​ച​ര​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി പാ​റ​ത്തോ​ട് മ​ല​നാ​ട് ഡ​വ​ല​പ്പ്‌​മെ​ന്‍റ് സൊ​സൈ​റ്റി​യി​ൽ ന​ട​ന്ന ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍​മാ​രു​ടെ സ​മ്മേ​ള​ന​ത്തി​ല്‍ മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ര്‍​ഷ​ക​രെ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​വാ​ന്‍ ഇ​ന്‍​ഫാം വ​ഹി​ക്കു​ന്ന ശ​ക്ത​മാ​യ നേ​തൃ​ത്വ​ത്തെ മാ​ര്‍ അ​റ​യ്ക്ക​ല്‍ അ​ഭി​ന​ന്ദി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ.​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​പ​രി​പാ​ടി​ക​ള്‍ വി​ശ​ദീ​ക​രി​ച്ചു. സം​സ്ഥാ​ന ഡ​യ​റ​ക്ട​ര്‍ ഫാ.​ജോ​സ് മോ​നി​പ്പ​ള്ളി, ദേ​ശീ​യ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഷെ​വ. വി.​സി. സെ​ബാ​സ്റ്റ്യ​ന്‍, ക​ണ്‍​വീ​ന​ര്‍ ജോ​സ് എ​ട​പ്പാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു