102 ാം വയസില്‍ നിര്യാതനായി

മുണ്ടക്കയം: പാലൂര്‍ക്കാവ് ഉറുമ്പുമാക്കല്‍ ഒ. എം. ജോണ്‍ (പാപ്പച്ചന്‍- 102) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10.30 ന് പാലൂര്‍ക്കാവ് സെന്റ് ജോര്‍ജ് പള്ളിയില്‍.

ഭാര്യ: ത്രേസ്യാമ്മ കപ്പാട് പുതിയാപറമ്പില്‍ കുടുംബാംഗം. മക്കള്‍ ഒ. ജെ. ജോസ്, ഒ. ജെ. മാത്യു (റിട്ട. ഹെഡ്മാസ്റ്റര്‍ സെന്റ് മേരീസ് ഹൈസ്‌കൂള്‍ തെക്കേമല ) ഒ. ജെ. ഏലിയാമ്മ (റിട്ട. ഹെഡ്മിസ്ട്രസ് സെന്റ് എഫ്രേസ് എല്‍. പി. എസ്. ചിറക്കടവ്.), ഗ്രേസിക്കുട്ടി ജോണ്‍ (ഹെഡ്മിസ്ട്രസ് സെന്റ് ജോസഫ് എച്ച്. എസ്. എസ്. പെരുവന്താനം). മരുമക്കള്‍: ത്രേസ്യാമ്മ ജോസ്, ത്രേസ്യാമ്മ കെ. കെ. (റിട്ട. ടീച്ചര്‍ സെന്റ് മേരീസ് ഹൈസ്‌കൂള്‍ തെക്കേമല) ,ജോണി പി. ജെ, പി. എസ്. വര്‍ഗീസ് (തഹസീല്‍ദാര്‍ പാലക്കാട്).