പൊൻകുന്നത്ത് ജില്ലാ കളക്ടർ 144 പ്രഖ്യാപിച്ചു. രണ്ടില്‍ കൂടുതല്‍ ആളുകള്‍ സംഘം ചേരുവാനോ പ്രകടനം നടത്തുവാനോ പാടില്ല

പൊൻകുന്നത്ത്  ജില്ലാ കളക്ടർ 144 പ്രഖ്യാപിച്ചു. രണ്ടില്‍ കൂടുതല്‍ ആളുകള്‍ സംഘം ചേരുവാനോ പ്രകടനം നടത്തുവാനോ പാടില്ല

ചിറക്കടവ് പഞ്ചായത്തിലേ 14,16, 19 വാർഡുകളിലും പൊൻകുന്നം ടൗണിലും ജില്ലാ കളക്ടർ 144 പ്രഖ്യാപിച്ചു. രണ്ടില്‍ കൂടുതല്‍ ആളുകള്‍ സംഘം ചേരുവാനോ പ്രകടനം നടത്തുവാനോ പാടില്ല.

പൊൻകുന്നം : ദിവസങ്ങളായി തുടരുന്ന ആ​ർ​എ​സ്എ​സ് – സി​പി​എം സം​ഘ​ർ​ഷ​ത്തി​ന് അയവു വരാത്തതിനാൽ, കൂടുതൽ അനിഷ്ട്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കുവാൻ ചിറക്കടവ് പഞ്ചായത്തിലേ 14,16, 19 വാർഡുകളിലും പൊൻകുന്നം ടൗണിലും ജില്ലാ കളക്ടർ 144 പ്രഖ്യാപിച്ചു. രണ്ടില്‍ കൂടുതല്‍ ആളുകള്‍ സംഘം ചേരുന്നതോ പ്രകടനം പൊതുയോഗം നടത്താനോ പാടില്ല. മേ​ഖ​ല​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. അ​ക്ര​മ​ണം ന​ട​ന്ന സ്ഥലങ്ങളിൽ പോലീസ് സം​ഘം ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

എ​ആ​ർ ക്യാ​മ്പി​ൽ നി​ന്നു​ള്ള ഇ​രു​പ​ത്ത​ഞ്ച​ഗ പോ​ലീ​സ് സം​ഘം തെ​ക്കേ​ത്തു ക​വ​ല​യി​ലും പ​തി​ന​ഞ്ച് പേ​ർ അ​ട​ങ്ങു​ന്ന സം​ഘം ചി​റ​ക്ക​ട​വ് അ​മ്പ​ല​ത്തി​ന് സ​മീ​പ​ത്തും ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി ഇ​മ്മാ​നു​വ​ൽ പോ​ൾ, പൊ​ൻ​കു​ന്നം സി​ഐ സി.​ആ​ർ. പ്ര​മോ​ദ് എ​സ്ഐ എ.​സി. മ​നോ​ജ് കു​മാ​ർ മുതലായവർ നേതൃത്വം നൽകുന്നു.

അ​ക്ര​മ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ മേ​ഖ​ല​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ രാ​ത്രി എ​ട്ടി​നു ശേ​ഷം തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്ക​രു​തെ​ന്ന് പോ​ലീ​സ് നി​ർ​ദേ​ശം നൽകിയിട്ടുണ്ട്. .

ആ​ർ​എ​സ്എ​സ് – സി​പി​എം സംഘർഷം