മുണ്ടക്കയം MMT നഴ്സിംഗ് സ്കൂൾ റാങ്കുകളുടെ തിളക്കത്തിൽ ..

മുണ്ടക്കയം MMT  നഴ്സിംഗ് സ്കൂൾ റാങ്കുകളുടെ തിളക്കത്തിൽ ..

മുണ്ടക്കയം : മുണ്ടക്കയം MMT നഴ്സിംഗ് സ്കൂൾ റാങ്കിന്റെ തിളക്കത്തിൽ .. സംസ്ഥാന ജനറൽ നഴ്സിംഗ് പരീക്ഷയിൽ ഒന്നും രണ്ടും റാങ്കുകളും രണ്ടാം വർഷ സർജികൾ പരീക്ഷയിൽ ഒന്നാം റാങ്കും കരസ്ഥമാക്കി MMT നഴ്സിംഗ് സ്കൂൾ മികവു തെളിയിച്ചു.

ഹണി ജോർജ് , അഞ്ജു ഷാജി , ടെസി സിറിൽ എന്നിവരാണ്‌ റാങ്കുകൾ കരസ്ഥമാക്കിയത് .

കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനരാൾ റവ. ഡോ. മാത്യു പൈക്കടതിന്റെ അധ്യക്ഷതിയിൽ നടന്ന സമ്മേളനത്തിൽ അവാർഡ്‌ ജേതാക്കളെ പുരസ്ക്കാരങ്ങൾ നല്കി ആദരിച്ചു .
MMT ഹൊസ്പിറ്റൽ ഡായരക്റ്റർ റവ. ജോസഫ്‌ പിനഗനതാനം, മെഡിക്കൽ സൂപ്രണ്ട് ഡോ . കെ . എം മാത്യു , അസി . ഡായരക്ടർ റവ ദീപു പുതൻപുരക്കൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു
2-web-mmt-nursing-school-rank

3-web-MMT-nursing-school-ranks

4-web-mmt-nursing--school-ranks

5-web-mmt-mundakayam-ranks

1-web-mundakayam-nursing-school