എരുമേലിയിൽ, KSRTC ക്ക് പാർക്കിംഗ് നു അനുവദിച്ച സ്ഥലം സ്വകാര്യ വാഹനങ്ങൾ കൈയടക്കി

എരുമേലിയിൽ, KSRTC ക്ക്  പാർക്കിംഗ് നു   അനുവദിച്ച സ്ഥലം സ്വകാര്യ വാഹനങ്ങൾ കൈയടക്കി

എരുമേലി : ലക്ഷകണക്കിന് ഭക്ത ജനങ്ങൾ എത്തുന്ന എരുമേലിയിൽ, KSRTC ക്ക് പാർക്കിംഗ് നു അനുവദിച്ച സ്ഥലം സ്വകാര്യ വാഹനങ്ങൾ കൈയടക്കി ..

എരുമേലിയിലെ KSRTC സ്റ്റാൻഡിലെ സ്ഥലപരിമിതി മൂലം എരുമേലി ഗസ്റ്റ് ഹൌസ് ന്റെ മുൻ വശത്തുള്ള ഗ്രൌണ്ട് KSRTC ക്ക് വാഹന പാർക്കിംഗ് നു വിട്ടു കൊടുത്തിരുന്നു . എന്നാൽ നിലവിൽ ഈ സ്ഥലം സ്വകാര്യ വാഹനങ്ങൾ കൈയേറി പാർക്കിംഗ് നടത്തുന്നു ..എരുമേലിയിൽ നിന്നുള്ള ദൃശ്യം

1-web-erumeli-parking-issue