നമിക്കാം നമുക്കീ ഉദ്യോഗസ്ഥരെ .. ..കണമല അട്ടിവളവിൽ വച്ചുണ്ടായ ബസ്‌ അപകടത്തെ തുടർന്ന് പോലീസും ഫയർ ഫോർസും നടത്തിയ രക്ഷ പ്രവർത്തനത്തിന്റെ വീഡിയോ

നമിക്കാം നമുക്കീ ഉദ്യോഗസ്ഥരെ .. ..കണമല അട്ടിവളവിൽ വച്ചുണ്ടായ ബസ്‌ അപകടത്തെ തുടർന്ന് പോലീസും ഫയർ ഫോർസും നടത്തിയ രക്ഷ പ്രവർത്തനത്തിന്റെ വീഡിയോ

കണമല : ചൊവാഴ്ച ഉച്ച കഴിഞ്ഞു കണമല അട്ടിവളവിൽ വച്ചുണ്ടായ ബസ്‌ അപകടത്തിൽ നിരവധി പേർക്ക് പരിക്ക് പറ്റിയിരുന്നു.

അട്ടിവളവിലെ ഇറക്കം ഇറങ്ങി വരുന്പോൾ , ബ്രേക്ക് നഷ്ടപ്പെട്ട ബസ്‌ ക്രാഷ് ബാരിയറിൽ കുരുങ്ങി ബാരിയറിൽ കുരുങ്ങി മറിഞ്ഞു. വൻ അപകടത്തിൽ പെടാതെ രക്ഷപെട്ടെങ്കിലും, ബസ്സിനുള്ളിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ 13 പേർക്ക് പരിക്കുകൾ പറ്റി. രണ്ടു പേരുടെ നില ഗുരുതരം ആണ് .

അപകടം നടന്ന ഉടനെ സ്ഥലത്ത് എത്തിയ കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി വി യു കുര്യാക്കോസിന്റെ നേതൃത്തത്തിൽ പോലീസും ഫയർ ഫോര്സും സ്തുത്യർഹമായ രക്ഷപ്രവർത്തനം കാഴ്ച വച്ചു. അവരുടെ പ്രവർത്തനം അപകട സ്ഥലത്ത് തടിച്ചു കൂടിയ ജനങ്ങളുടെ പ്രതേക പ്രശംസക്ക് നിദാനമായി ..

വീഡിയോ കാണുക

0-web-bus-accident-kanamala

 

2-web-kanamala-bus-accident-

01-web-kanamala-bus-accident