കാളകെട്ടി അണിയറ എ.ഇ. ജോബ് (79) നിര്യാതനായി.

കാളകെട്ടി: അണിയറ എ.ഇ. ജോബ് (79) നിര്യാതനായി. സംസ്‌കാരം ഇന്ന് 3.30ന് കപ്പാട് ഹോളിക്രോസ് പള്ളിയില്‍.

ഭാര്യ ത്രേസ്യാമ്മ തൃക്കൊടിത്താനം മറ്റത്തില്‍ കുടുംബാംഗം.
മക്കള്‍: ജേക്കബ് (ചേര്‍പ്പുങ്കല്‍), സോബി (യുകെ), ബിന്നി, റോയി (എറണാകുളം), ജോഷി (ജിവിഎച്ച്എസ്എസ്, എസ്എന്‍പുരം).
മരുമക്കള്‍: ആന്‍സി മാത്തന്‍കുന്നേല്‍ (പൂഞ്ഞാര്‍), മെര്‍ലി ഇളയച്ചിയാനിക്കല്‍ കാളിയാര്‍ (യുകെ), ജോസുകുട്ടി തുടിപ്പാറ (അരുവിത്തുറ), ഷിജി കോയിപ്പുറം മുണ്ടക്കയം (യുകെ).