പൗവ്വത്ത് കവല ശ്രീപൗർണമിയിൽ എ.പി. ഓമനക്കുട്ടിയമ്മ ( 85 ) നിര്യാതയായി.

പൗവ്വത്ത് കവല  ശ്രീപൗർണമിയിൽ എ.പി. ഓമനക്കുട്ടിയമ്മ ( 85 ) നിര്യാതയായി.

പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെക്കേത്തു കവല സൗപർണ്ണികയിൽ അഡ്വ: ജയാ ശ്രീധറിന്റെ മാതാവും അയിരൂർ പേക്കാവുങ്കൽ പരേതനായ റിട്ട: എസ്.ഐ. രാഘവൻ നായരുടെ ഭാര്യയുമായ എ.പി. ഓമനക്കുട്ടിയമ്മ ( 85 ) നിര്യാതയായി. സംസ്ക്കാരം നടത്തി.
പരേത അയിരൂർ മാർത്തോമ ഹൈസ്‌ക്കൂൾ റിട്ട: അധ്യാപികയാണ്.
മറ്റുമക്കൾ: അനിൽകുമാർ, മായാകുമാരി, മിനി കുമാരി.
മരുമക്കൾ: പരേതനായ അഡ്വ: എം.കെ.ശ്രീധരൻ നായർ, കൃഷ്ണകുമാരി, സുരേഷ് കുമാർ, ചന്ദ്രമോഹനൻ.
സഞ്ചയനം 30 ന് രാവിലെ 9 ന്. ശ്രീ പൗർണമിയിൽ