മാർ മാത്യു അറക്കൽ പിതാവിന്റെ പിതൃസഹോദരൻ അറക്കൽ എ ടി ചാക്കോ (കുഞ്ഞൂട്ടി – 96) നിര്യാതനായി.

മാർ മാത്യു അറക്കൽ പിതാവിന്റെ പിതൃസഹോദരൻ അറക്കൽ എ ടി ചാക്കോ (കുഞ്ഞൂട്ടി – 96) നിര്യാതനായി.

എരുമേലി : മുൻ കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാർ മാത്യു അറക്കലിന്റെ പിതൃ സഹോദരൻ അറക്കൽ എ ടി ചാക്കോ (കുഞ്ഞൂട്ടിചേട്ടൻ – 96) നിര്യാതനായി. സംസ്കാരം ബുധനാഴ്ച 11 ന് എരുമേലി അസംപ്‌ഷൻ ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ പരേതയായ മേരിയമ്മ കൊരട്ടി തൂങ്കുഴി കുടുംബാംഗം