ആയില്യംപൂജ

ആയില്യംപൂജ

ഇളങ്ങുളം മുത്താരമ്മൻ കോവിലിൽ തന്ത്രി കല്ലമ്പള്ളിഇല്ലം ദാമോദരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന ആയില്യംപൂജ.