കാഞ്ഞിരപ്പള്ളി കിഴക്കേടത്ത് അബ്ദുൽ റഹീം (അദ്രു) (60) നിര്യാതനായി

കാഞ്ഞിരപ്പള്ളി കിഴക്കേടത്ത്  അബ്ദുൽ റഹീം (അദ്രു) (60) നിര്യാതനായി

കാഞ്ഞിരപ്പള്ളി : കെ.എം.എ ജംഗ്ഷനിൽ കിഴക്കേടത്ത് സെയ്ദു മുഹമ്മദിന്റെ മകൻ അബ്ദുൽ റഹീം (അദ്രു) (60) നിര്യാതനായി.
ഖബറടക്കം ഞായറാഴ്ച ഒരു മണിക്ക് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ.