കാഞ്ഞിരപ്പള്ളി കോവിൽകടവ് പുതുപ്പറമ്പിൽ അബ്ദുൾ കരീം (80) നിര്യാതനായി

കാഞ്ഞിരപ്പള്ളി കോവിൽകടവ് പുതുപ്പറമ്പിൽ അബ്ദുൾ കരീം (80) നിര്യാതനായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കോവിൽകടവ് പുതുപ്പറമ്പിൽ അബ്ദുൾ കരീം (80) നിര്യാതനായി. സംസ്കാരം ശനി രാവിലെ 11 മണിക്ക് നൈനാർപള്ളി ഖബർസ്ഥാനിൽ.
ഭാര്യ ഐഷ മക്കൾ. ഷമീം അഹമ്മദ്‌ (സിപിഐ (എം) കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റിയംഗം), അനീഷ്
മരുമക്കൾ.ബിനു ഷമീം, സജിയ അനീഷ്