കാഞ്ഞിരപ്പള്ളി ആനിത്തോട്ടം തൈപറമ്പില്‍ അബ്ദുല്‍കരീം (ചുനക്കര കരീം 74) നിര്യാതനായി

കാഞ്ഞിരപ്പള്ളി  ആനിത്തോട്ടം തൈപറമ്പില്‍ അബ്ദുല്‍കരീം  (ചുനക്കര കരീം 74) നിര്യാതനായി

കാഞ്ഞിരപ്പള്ളി : ആനിത്തോട്ടം തൈപറമ്പില്‍ അബ്ദുല്‍കരീം (ചുനക്കര കരീം 74) നിര്യാതനായി.
കബറടക്കം നടത്തി.

ഭാര്യ ജമീല മക്കള്‍ സക്കീന, ജാഫര്‍, സക്കീര്‍, ഷാജി
മരുമക്കള്‍ ഷൈല, സൈനബ, രഹന, സലീം