എരുമേലി പുത്തൻവീട് (കച്ചേരി ) അബ്ദുൽ ഷുക്കൂർ (തമ്പിയത്ത 67) നിര്യാതനായി

എരുമേലി  പുത്തൻവീട് (കച്ചേരി ) അബ്ദുൽ ഷുക്കൂർ (തമ്പിയത്ത 67) നിര്യാതനായി

എരുമേലി : പുത്തൻവീട് (കച്ചേരി ) അബ്ദുൽ ഷുക്കൂർ (തമ്പിയത്ത 67) നിര്യാതനായി. ഖബറടക്കം ഞായറാഴ്ച രാവിലെ പത്തിന് എരുമേലി നൈനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ സൈദാബീവി പത്തനംതിട്ട മേപ്രത്ത് കുടുംബാംഗം.
മക്കൾ – മിഥ് ലാജ്, മിഗ്‌ദാദ്, മിയാൻ.