തടവനാൽ എബിൻ ജോസഫ് (19) നിര്യാതനായി

തടവനാൽ എബിൻ ജോസഫ് (19) നിര്യാതനായി

കാഞ്ഞിരപ്പള്ളി : തടവനാൽ പരേതനായ ജോസഫ് T V (ബേബി ) യുടെ മകൻ എബിൻ ജോസഫ് (19) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 9 മണിക്ക് പൊൻകുന്നത്ത് വീട്ടിൽ ആരംഭിക്കും. തുടർന്ന് സംസ്കാരം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ ദേവാലയത്തിലെ സിമിത്തേരിയിൽ.

മാതാവ് : ചിന്നമ്മ ജോസഫ് ( കൈതത്തറ, തമ്പലക്കാട് )
സഹോദരങ്ങൾ : ബെന്നി ജോസഫ് (പ്രൊഫസർ, SB കോളേജ്, ചങ്ങനാശേരി )
ബിപിൻ ജോസഫ് (ടീച്ചർ, St സേവിയേഴ്‌സ് സ്കൂൾ, UP)