കാരികുളം ഊഴികാട്ട് എബ്രഹാം ജോസഫ് (അവിരാച്ചൻ-77 ) നിര്യാതനായി

കാരികുളം   ഊഴികാട്ട്  എബ്രഹാം ജോസഫ് (അവിരാച്ചൻ-77 ) നിര്യാതനായി

കാരികുളം : ഊഴികാട്ട് എബ്രഹാം ജോസഫ് (അവിരാച്ചൻ-77 ) നിര്യാതനായി. സംസ്‌കാരം ബുധൻ 2 .30 ന്(4 -9 -2019 ) കാരികുളം ഫാത്തിമ മാതാ പള്ളിയിൽ .ഭാര്യ ആലീസ് പാലാ പൂവരണി തെങ്ങും തോട്ടത്തിൽ കുടുംബാംഗം
മക്കൾ : മിനി,സുനിൽ ,ജിജി,ബിജി,
മരുമക്കൾ : വർക്കിച്ചൻ കിഴക്കും പുറത്ത് (കരിമ്പാനി) ,ഷാന്റി കോയിപുറത്ത് (മുക്കൂട്ടുത്തറ), ടോമി പെരുങ്ങനാപ്പള്ളി (കരിമ്പാനി) , ജോപ്പച്ചൻ വാറ്റുകാട്ടിൽ ( ഇഞ്ചിയാനി )