പൊൻകുന്നം കൊപ്രാക്കളം മാധവശേരി അച്ചാമ്മ (69) ദോഹയിൽ നിര്യാതയായി

പൊൻകുന്നം  കൊപ്രാക്കളം  മാധവശേരി  അച്ചാമ്മ (69) ദോഹയിൽ  നിര്യാതയായി

പൊൻകുന്നം: കൊപ്രാക്കളം മാധവശേരി പരേതനായ എം. ജെ. എബ്രഹാമിന്റെ ഭാര്യ അച്ചാമ്മ (69) ദോഹയിൽ‍ നിര്യാതയായി. സംസ്‌ക്കാരം നാളെ (8-11-2019) ഉച്ചകഴിഞ്ഞ് മൂന്നിന് ഇളങ്ങുളം സെന്റ് മേരീസ് പള്ളിയിൽ‍.

മൃതദേഹം നാളെ (8) രാവിലെ രണ്ടാംമൈലിലുള്ള വസതിയിൽ‍ എത്തിക്കും. പരേത പുളിങ്കുന്ന് കാഞ്ഞിക്കൽ‍ കുടുംബാംഗം. മക്കൾ‍: അനിത, അജിത്. മരുമക്കൾ‍: മനോജ്, പോളച്ചിറയ്ക്കൽ‍, അനു നരിതൂക്കിൽ‍.