മണ്ണംപ്ലാക്കൽ അച്ചാമ്മ മാത്യു (97) നിര്യാതയായി.

മണ്ണംപ്ലാക്കൽ   അച്ചാമ്മ മാത്യു (97) നിര്യാതയായി.

ചിറക്കടവ് : മണ്ണംപ്ലാക്കൽ പരേതനായ എം.ഡി. മാത്യുവിന്റെ ഭാര്യ അച്ചാമ്മ (97) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച 10.30ന് കരിമ്പുകയത്തുള്ള മകൻ ഷാജന്റെ വസതിയിലെ ശുശ്രൂഷയ്ക്കുശേഷം 11.30ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ചിറക്കടവ് താമരക്കുന്ന് പള്ളിയില്‍.

മക്കൾ: പ്രഫ. എം.എം. ഡൊമിനിക്, സാലമ്മ ദേവസ്യാച്ചൻ , ഔസേപ്പച്ചൻ (മന്നാ റബേഴ്‌സ്), ഗീതമ്മ, ഷാജൻ മാത്യു (കേരള കോണ്‍ഗ്രസ് എം ജില്ലാ കമ്മിറ്റിയംഗം, സിഎംഎൽ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം), അഡ്വ. നോബിൾ മാത്യു (ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ്്).
മരുമക്കൾ: കുഞ്ഞൂഞ്ഞമ്മ പാട്ടാശേരിൽ (കോട്ടയം), വര്‍ക്കിയച്ചൻ തേനംമാക്കൽ (മുണ്ടക്കയം), മേരിക്കുട്ടി അത്യാലിൽ (കുളത്തൂർ), എത്സമ്മ അങ്ങാടിയിൽ കറിക്കാട്ടൂർ, മാത്യു കൊച്ചുപറമ്പിൽ (അരുവിക്കുഴി), ജെസി വടാന (കാഞ്ഞിരപ്പള്ളി സര്‍വീസ് സഹകരണബാങ്ക് ബോര്‍ഡ് മെംബർ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കാഞ്ഞിരപ്പള്ളി), ടെസി കാനാട്ട് (ടീച്ചർ സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂള്‍ തേവര). പരേതനായ ഫാ. ലെയോ പോള്‍ഡ് സിഎംഐ ഒറ്റപ്ലാക്കൽ പരേതയുടെ സഹോദരനാണ്.