കാണ്മാനില്ല

കാണ്മാനില്ല

പൊൻകുന്നം : ചിറക്കടവ് എസ് ആർ വി എൻ എസ് എസ് സ്‌കൂളിൽ പഠിക്കുന്ന, ഈ ഫോട്ടോയിൽ കാണുന്ന ആദർശ് ഗിരീഷ് (17 വയസ് ) എന്ന കുട്ടിയ ഞായറാഴ്ച വൈകുന്നേരം മുതൽ കാണ്മാനില്ല. ചിറക്കടവ് കത്തലാങ്കൽ പടിക്കു സമീപം താവൂരിൽ ഗ്രാമദീപം ഭാഗത്തു താമസിക്കുന്ന കുട്ടിയാണത് . താൻ പുറപ്പെട്ടു പോവുകയാണെന്ന് കത്തെഴുതി വച്ചിട്ട് പോയതാണ്.

ഈ കുട്ടിയ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊൻകുന്നം പോലിസ് സ്റ്റേഷനിൽ അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു. ഫോൺ നമ്പർ : 04828 221240

goo.gl/bSEUsV