പൊൻകുന്നം നടയ്ക്കൽ അഡ്വ. പി.എം. മൈക്കിൾ(92) നിര്യാതനായി

പൊൻകുന്നം  നടയ്ക്കൽ അഡ്വ. പി.എം. മൈക്കിൾ(92) നിര്യാതനായി

പൊൻകുന്നം: നടയ്ക്കൽ അഡ്വ..പി.എം .മൈക്കിൾ(92) നിര്യാതനായി. സംസ്കാരം 5/3/2020 വ്യാഴം 3. PM പൊൻകുന്നം തിരുക്കുംടുംബ ദൈവാലയത്തിൽ.പരേതൻ കാഞ്ഞിരപ്പള്ളി ബാറിലെ അഭിഭാഷകനായിരുന്നു.

ഭാര്യ: എൽസി സിറിയക്ക്(റിട്ട. HM ,Govt HSS കാഞ്ഞിരപ്പള്ളി) പാലാ ഓടക്കൽ കുടുംബാംഗം.

മക്കൾ: സുരേഷ് മൈക്കിൾ(റിട്ട. KSRTC സ്റ്റാഫ്), Late ജാസ്മിൻ ജോ, ആഷാ അലക്സ്(ടീച്ചർ ഏദൻ പബ്ളിക് സ്കൂൾ).

മരുമക്കൾ:ജോ റോഡ്രിഗ്സ്. കൊല്ലംവേലിയത്ത്, ഞാറക്കൽ, (DGM നെയ് വേലി ലിഗ് നൈറ്റ്സ്), അലക്സ് സെബാസ്റ്റ്യൻ, കാരാട്ടില്ലം മുണ്ടക്കയം,
( മാനേജർ . മിൽമ ഇടപ്പള്ളി),