നാട്ടിലെത്തുന്ന പ്രവാസികൾക്കു വേണ്ടി ഒരുക്കിയിട്ടുള്ള ക്വാറന്റൈൻ സൗകര്യങ്ങളെപ്പറ്റി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ . സെബാസ്റ്റ്യൻ കുളത്തുങ്കൽ സംസാരിക്കുന്നു.

നാട്ടിലെത്തുന്ന പ്രവാസികൾക്കു വേണ്ടി ഒരുക്കിയിട്ടുള്ള ക്വാറന്റൈൻ സൗകര്യങ്ങളെപ്പറ്റി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ . സെബാസ്റ്റ്യൻ കുളത്തുങ്കൽ സംസാരിക്കുന്നു.

പ്രവാസികൾക്കു വേണ്ടി കാഞ്ഞിരപ്പള്ളിയിൽ ഒരുക്കിയിട്ടുള്ള ക്വാറന്റൈൻ സൗകര്യങ്ങൾ

കോവിഡ് 19 ലോക്ക് ഡൗൺ കാലത്ത് നാട്ടിലെത്തുന്ന പ്രവാസികൾക്കു വേണ്ടി ഒരുക്കിയിട്ടുള്ള ക്വാറന്റൈൻ സൗകര്യങ്ങളെപ്പറ്റി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ . സെബാസ്റ്റ്യൻ കുളത്തുങ്കൽ സംസാരിക്കുന്നു. കാഞ്ഞിരപ്പള്ളി താലൂക്കിൽ എത്തുന്ന പ്രവാസികൾ ആദ്യം റിപ്പോർട്ട് ചെയ്‌യേണ്ടത് കാഞ്ഞിരപ്പള്ളി ഹിൽടോപ് ഹോട്ടലിൽ ആണ്. അവിടെ നിന്നും താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ ഒരുക്കിയിരിക്കുന്ന സ്ഥലങ്ങളിലേക്ക് അവരെ അയക്കും. പൊൻകുന്നത്തും, എരുമേലിയിലും, കൂവപ്പള്ളിയിലും ഉള്ള ക്വാറന്റൈൻ കേന്ദ്രങ്ങളിൽ പ്രവാസികൾ എത്തി ക്വാറന്റൈനിൽ പ്രവേശിച്ചു കഴിഞ്ഞു .