കേരള കോൺഗ്രസ് പ്രതിസന്ധി ; “കാലം കാത്തുവച്ച കാവ്യനീതി” : അഡ്വ. തോമസ് കുന്നപ്പള്ളി

കേരള കോൺഗ്രസ് പ്രതിസന്ധി ; “കാലം കാത്തുവച്ച കാവ്യനീതി”  : അഡ്വ. തോമസ് കുന്നപ്പള്ളി

കേരള കോൺഗ്രസ് പ്രതിസന്ധി ; “കാലം കാത്തുവച്ച കാവ്യനീതി” : അഡ്വ. തോമസ് കുന്നപ്പള്ളി

പന്ത്രണ്ട് വർഷങ്ങൾക്കു മുൻപ്, 2008 ഓഗസ്റ്റിൽ, കേരള കോണ്‍ഗ്രസ്‌ (എം) അംഗമായിരുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന അഡ്വ തോമസ് കുന്നപ്പള്ളിയെ, കാലാവധിക്ക് മുൻപ് രാജിവയ്ക്കണം എന്ന പാർട്ടിയുടെ ആവശ്യം നിരാകരിച്ചതിനെ തുടർന്ന് അവിശ്വാസത്തിലൂടെ സ്വന്തം പാർട്ടി തന്നെ പുറത്താക്കിയപ്പോൾ താൻ അനുഭവിച്ച വേദന തന്നെയാണ് ഇപ്പോൾ പാർട്ടിയെ യുഡിഫ് പുറത്താക്കിയപ്പോൾ പാർട്ടി നേതാക്കൾ അനുഭവിക്കുന്നതെന്നും, അത് “കാലം കാത്തുവച്ച കാവ്യനീതി” യാണെന്നും അഡ്വ തോമസ് കുന്നപ്പള്ളി പറഞ്ഞു. .