കോട്ടയത്ത് വിമാനത്താവളം വിഭാവനം ചെയ്ത അഡ്വ. തോമസ് കുന്നപ്പള്ളിയുടെ മകൻ ലോകോത്തര വൈമാനികനായതിന്റെ സന്തോഷം അദ്ദേഹം പങ്കുവയ്ക്കുന്നു..

കോട്ടയത്ത് വിമാനത്താവളം വിഭാവനം ചെയ്ത അഡ്വ. തോമസ് കുന്നപ്പള്ളിയുടെ മകൻ ലോകോത്തര വൈമാനികനായതിന്റെ സന്തോഷം അദ്ദേഹം പങ്കുവയ്ക്കുന്നു..

കോട്ടയത്ത് വിമാനത്താവളം വിഭാവനം ചെയ്ത അഡ്വ തോമസ് കുന്നപ്പള്ളിയുടെ മകൻ ലോകോത്തര വൈമാനികനായതിന്റെ സന്തോഷം അദ്ദേഹം പങ്കുവയ്ക്കുന്നു..

കൊറോണ കാലത്ത് ദോഹയിൽ നിന്നും പ്രവാസികളെ നാട്ടിലെത്തിച്ച എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന്റെ പൈലറ്റ് കാഞ്ഞിരപ്പള്ളി സ്വദേശിയായ ആൽബി തോമസിന്റെ പിതാവ്, അഡ്വ. തോമസ് കുന്നപ്പള്ളി ആ മിഷനെ കുറിച്ച് സംസാരിക്കുന്നു.

രണ്ടു പ്രാവശ്യം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന അഡ്വ. തോമസ് കുന്നപ്പള്ളി, തന്റെ ഭരണകാലയളവിൽ കോട്ടയത്ത് ഒരു വിമാനത്താവളം സ്ഥാപിക്കുന്നതിനുവേണ്ടി കഠിനമായി പരിശ്രമിച്ചിരുന്നു . പക്ഷെ ചില രാഷ്ട്രീയ കാരണങ്ങളാൽ ആ പ്രൊജക്റ്റ് പൂർത്തീകരിക്കുന്നതിന്ന് മുൻപ് അദ്ദേഹത്തിന് സ്ഥാനം ഒഴിയേണ്ടിവന്നു. എങ്കിലും, മകൻ ലോകം അറിയുന്ന പൈലറ്റ് ആയതിൽ വളരെ സന്തോഷത്തിലാണ് അദ്ദേഹം. കോട്ടയത്തെ വിമാനത്താവളം പ്രൊജക്റ്റ് നടക്കാതെപോയതിന്റെ കാരണങ്ങളും, അത് പൂർത്തീകരിക്കുവാൻ ഇനി എന്താണ് ചെയ്‌യേണ്ടതെന്നും അദ്ദേഹം തുറന്നു പറയുന്നു.. വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകുവനാണ് അദ്ദേഹത്തിന്റെ തീരുമാനം.