എരുമേലി നേർച്ചപ്പാറ പാലക്കുടിയിൽ ഏലിക്കുട്ടി ജോസഫ് (81) നിര്യാതയായി

എരുമേലി നേർച്ചപ്പാറ  പാലക്കുടിയിൽ ഏലിക്കുട്ടി ജോസഫ്  (81) നിര്യാതയായി

എരുമേലി നേർച്ചപ്പാറ പാലക്കുടിയിൽ ഏലിക്കുട്ടി ജോസഫ് (81) നിര്യാതയായി

എരുമേലി : നേർച്ചപ്പാറ സെന്റ് മേരി പാലക്കുടിയിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (81) നിര്യാതയായി. സംസ്കാരം ഇന്ന് 3.30 ന് എരുമേലി അസംപ്‌ഷൻ ഫൊറോനാ പള്ളി സെമിത്തേരിയിൽ.
മക്കൾ : ടോമി (ഈണം ഇലക്ട്രോണിക്സ് ), ടോം, ടെയ്‌സൺ ( മലനാട് ഡെവലപ്പ്മെന്റ് സൊസൈറ്റി, പാറത്തോട് ).
മരുമക്കൾ : ആനി, ബീന, സ്വപ്ന.