AlYF പ്രതിഷേധിച്ചു

AlYF പ്രതിഷേധിച്ചു


കൂട്ടിക്കൽ : പൊതുമേഖല സ്ഥാപനങ്ങളായ വൈദ്യുതി, പ്രതിരോധം, വ്യോമയാനമേഖല, ഖനി, ബഹിരാകാശ മേഖല സ്വകാര്യവൽക്കരണത്തിനെതിരെ .AlYF കൂട്ടിക്കൽ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി CPI ലോക്കൽ സെക്രട്ടറി വിനീത് പനമൂട്ടിൽ ഉദ്‌ഘാടനം ചെയ്തു .കിരൺ രാജൻ ,അഭിജിത്ത് വിശ്വനാഥൻ ,എന്നിവർ പ്രസംഗിച്ചു. റോബിൻ റോയ് .അഖിൽ മാമ്പുഴ എന്നിവർ നേതൃത്വം നൽകി