സ്വാതന്ത്ര്യ സമര സേനാനിയെ ആദരിച്ചു

സ്വാതന്ത്ര്യ സമര സേനാനിയെ ആദരിച്ചു


മുണ്ടക്കയം: സ്വാതന്ത്ര്യ സമര സേനാനിയായ എം.കെ. രവീന്ദ്രനെ ക്വിറ്റ് ഇന്ത്യാ സമര വാര്‍ഷികത്തോടനുബന്ധിച്ച് രാഷ്ട്രപതിക്കു വേണ്ടി ആദരിച്ചു. കോട്ടയം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ജോളി ജോസഫ് മുണ്ടക്കയം മടുക്കയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് ആദരിച്ചത്.