എ.കെ.ജെ.എം. സ്‌കൂളിന് മികച്ച വിജയം, അഞ്ചുപേർക്ക്‌ ഫുൾ‍ എ പ്ലസ്സ്..

എ.കെ.ജെ.എം. സ്‌കൂളിന്   മികച്ച വിജയം, അഞ്ചുപേർക്ക്‌ ഫുൾ‍ എ പ്ലസ്സ്..

കാഞ്ഞിരപ്പള്ളി : പ്ലസ് ടു പരീക്ഷയില്‍ എ.കെ.ജെ.എം. സ്‌കൂള്‍ ഇത്തവണയും മികച്ച വിജയം കരസ്ഥമാക്കി. സയൻസ് ബാച്ചിൽ പരീക്ഷ എഴുതിയ എല്ലാ എ.കെ.ജെ.എം. സ്‌കൂളിന് മികച്ച വിജയം, അഞ്ചുപേർക്ക്‌ ഫുൾ‍ എ പ്ലസ്സ്..

കാഞ്ഞിരപ്പള്ളി : പ്ലസ് ടു പരീക്ഷയിൽ‍ എ.കെ.ജെ.എം. സ്‌കൂൾ‍ ഇത്തവണയും മികച്ച വിജയം കരസ്ഥമാക്കി. സയൻസ് ബാച്ചിൽ പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും വിജയിച്ചു . കൊമേഴ്‌സിൽ‍ പരീക്ഷ എഴുതിയ ഒരു വിദ്യാർ‍ത്ഥി ഒഴികെ ബാക്കി എല്ലാവരും വിജയിച്ചു.

മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർ‍ത്ഥികളെ സ്‌കൂൾ മാനേജ്‌മെന്റും രക്ഷാകർ‍തൃസമിതിയും അദ്ധ്യാപകരും അനുമോദിച്ചു.

എ.കെ.ജെ.എം. സ്‌കൂളിൽ‍ നിന്നും പ്ലസ് ടു പരീക്ഷയിൽ‍ എല്ലാ വിഷയങ്ങൾ‍ക്കും ഫുൾ‍ എ പ്ലസ്സ് കരസ്ഥമാക്കിയവര്‍: സിനോ ജോഷി, അജോ ആന്റണി, ഫെലിക്‌സ് ലീൻ‍, അലൻ‍ ചാക്കോ നെബു, നിവ്യ ജോൺ‍സൺ