ആനക്കല്ല് പുളിക്കീല്‍ ഏലിക്കുട്ടി (84) നിര്യാതയായി

ആനക്കല്ല് പുളിക്കീല്‍ ഏലിക്കുട്ടി (84) നിര്യാതയായി

കാഞ്ഞിരപ്പള്ളി: ആനക്കല്ല് പുളിക്കീല്‍ പരേതനായ തോമസിന്റെ ഭാര്യ ഏലിക്കുട്ടി (84) നിര്യാതയായി. പാറത്തോട് ഗ്രാമപഞ്ചായത്ത് മെംബര്‍ ഡെയ്‌സി ജോര്‍ജുകുട്ടിയുടെ മാതാവും, കേരള കോണ്‍ഗ്രസ്-എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോര്‍ജുകുട്ടിആഗസ്തിയുടെ ഭാര്യമാതാവുമാണ് പരേത.

സംസ്‌കാരം ശനിയാഴ്ച 10.30ന് കാഞ്ഞിരപ്പള്ളിയിലുള്ള മകന്‍ സാബുവിന്റെ വസതിയില്‍ ആരംഭിച്ച് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയില്‍. പരേത ഉരുളികുന്നം കളരിക്കല്‍ കുടുംബാംഗം.

മറ്റു മക്കള്‍: വത്സമ്മ, ഫില്ലമ്മ, ഡെയ്‌സി ജോര്‍ജുകുട്ടി (മെംബര്‍, പാറത്തോട് ഗ്രാമപഞ്ചായത്ത്), സോണി, ലിന്‍സി.

മരുമക്കള്‍: തങ്കച്ചന്‍ പ്ലാത്തോട്ടം (കുന്നോന്നി), ജോയിക്കുട്ടി പ്ലാത്തോട്ടം (ഉരുളികുന്നം), ജോര്‍ജുകുട്ടിആഗസ്തി ചീരംകുന്നേല്‍ പൊടിമറ്റം (കേരള കോണ്‍ഗ്രസ്-എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം), റോയി ഏര്‍ത്തയില്‍ (കാഞ്ഞിരപ്പള്ളി), ബിന്‍സി, മോളി.