ജെസ്‌നയല്ല, അത് അ​ലീ​ഷ..ജെ​സ്ന​യോ​ടു രൂ​പ​സാദൃശ്യമുള്ള പെൺകുട്ടി മുണ്ടക്കയത്ത് ( വീഡിയോ)

ജെസ്‌നയല്ല, അത് അ​ലീ​ഷ..ജെ​സ്ന​യോ​ടു രൂ​പ​സാദൃശ്യമുള്ള പെൺകുട്ടി മുണ്ടക്കയത്ത് ( വീഡിയോ)

മു​ണ്ട​ക്ക​യം : ജെസ്നയെ കണ്ടുപിടിക്കുന്നവർക്കു അഞ്ചുലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചതോടെ മു​ണ്ട​ക്ക​യം വെ​ള്ള​നാ​ടി ചാ​ച്ചി​ക്ക​വ​ല​യി​ൽ സൈ​നു​ലാ​ബ്ദീ​ൻ-​റം​ല​ത്ത് ദ​ന്പ​തി​ക​ളു​ടെ മ​ക​ളായ അ​ലീ​ഷ​യ്ക്ക് പുറത്തിറങ്ങുവാൻ പറ്റാതായി.. കാരണം ആരും ഒറ്റനോട്ടത്തിൽ അലീഷയെ കണ്ടാൽ ജെസ്‌നയാണെന്നേ പറയൂ. അത്രമാത്രം രൂപസാദൃശ്യം ഉണ്ട് രണ്ടുപേരും തമ്മിൽ. ശാരീരിക സാദൃശ്യത്തിനു പുറമെ ജെസ്‌നയെ പോലെ അലീഷയും പല്ലിൽ ക​ന്പി കെട്ടിയിട്ടുണ്ട്.. കറുത്ത വലിയ കണ്ണടയും ധരിക്കുന്നുണ്ട്.

ഞാൻ ജെസ്‌നയല്ല.. അ​ലീ​ഷ.. ജെസ്‌നയുടെ രൂ​പ​സാദൃശ്യമുള്ള പെൺകുട്ടി മുണ്ടക്കയത്ത് ..

ഞാൻ ജെസ്‌നയല്ല.. അ​ലീ​ഷ.. ജെസ്‌നയുടെ രൂ​പ​സാദൃശ്യമുള്ള പെൺകുട്ടി മുണ്ടക്കയത്ത് ..മു​ണ്ട​ക്ക​യം : ജെസ്നയെ കണ്ടുപിടിക്കുന്നവർക്കു അഞ്ചുലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചതോടെ മു​ണ്ട​ക്ക​യം വെ​ള്ള​നാ​ടി ചാ​ച്ചി​ക്ക​വ​ല​യി​ൽ സൈ​നു​ലാ​ബ്ദീ​ൻ-​റം​ല​ത്ത് ദ​ന്പ​തി​ക​ളു​ടെ മ​ക​ളായ അ​ലീ​ഷ​യ്ക്ക് പുറത്തിറങ്ങുവാൻ പറ്റാതായി.. കാരണം ആരും ഒറ്റനോട്ടത്തിൽ അലീഷയെ കണ്ടാൽ ജെസ്‌നയാണെന്നേ പറയൂ. അത്രമാത്രം രൂപസാദൃശ്യം ഉണ്ട് രണ്ടുപേരും തമ്മിൽ. ശാരീരിക സാദൃശ്യത്തിനു പുറമെ ജെസ്‌നയെ പോലെ അലീഷയും പല്ലിൽ ക​ന്പി കെട്ടിയിട്ടുണ്ട്.. കറുത്ത വലിയ കണ്ണടയും ധരിക്കുന്നുണ്ട്. അലീഷാ പുറത്തുപോക്കുമ്പോൾ പലരും സൂക്ഷിച്ചു നോക്കാറുണ്ട്.. മൊബൈലിൽ ഫോട്ടോ എടുക്കുന്നതും പതിവാണ്.. ചിലർ രഹസ്യമായി പിന്തുടരുവാനും ശ്രമിക്കാറുണ്ട്. ജെസ്‌നയെ കാണിച്ചു കൊടുത്താൽ അഞ്ചുലക്ഷം കിട്ടുമെന്നതിനാൽ ആളുകൾ സാദാ കർമ്മനിരതരാണ്. ജെ​സ്ന​യു​ടെ തി​രോ​ധാ​ന​മു​ണ്ടാ​യ അ​ന്നു​മു​ത​ൽ അ​ലീ​ഷ​യ്ക്കു പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ജെ​സ്ന​യു​ടെ രൂ​പം ത​നി​ക്കു​ണ്ടെ​ന്നു കൂ​ട്ടു​കാ​രി​ക​ളാ​ണ് ആ​ദ്യം പ​റ​ഞ്ഞ​ത്. ഇ​തോ​ടെ ജെ​സ്ന​യു​ടെ ഫോ​ട്ടോ നോ​ക്കി​യ അ​ലീ​ഷ​യ്ക്കും സം​ശ​യം തോ​ന്നി താ​ൻ ജെ​സ്ന​യാ​ണോ​യെ​ന്ന്. മു​ക്കൂ​ട്ടു​ത​റ​യി​ൽ നി​ന്നു കാ​ണാ​താ​യ ജെ​സ്ന മു​ണ്ട​ക്ക​യം മേ​ഖ​ല​യി​ൽ ഉ​ണ്ട​ന്ന പ്ര​ച​ര​ണം വ്യാപകമായതോടെ പുറത്തിറങ്ങുവാൻ തീരെ മടിയായി. ആളുകൾ അന്തംവിട്ടു നോക്കുകുന്നത് കാണുന്നത് ആദ്യം രസമായി തോന്നിയെങ്കിലും, പിന്നീട് അത് അരോചമായി. ഒരിക്കൽ പോലീസും അലീഷയെ പിന്തുടർന്നു. മൂ​ന്നാ​ഴ്ച മു​ന്പ് മാ​താ​വു റം​ല​ത്തും കൂ​ട്ടു​കാ​ർ​ക്കു​മൊ​പ്പം വ​രു​ന്ന​തി​നി​ട​യി​ലാ​ണ് പോ​ലീ​സ് ജീ​പ്പ് അവരുടെ അടുത്ത് നി​ർ​ത്തു​ന്ന​ത്. വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി​യ പോ​ലീ​സു​കാ​ർ കൂ​ട്ടു​കാ​രി​ക​ളോ​ട് ഏ​രു​മേ​ലി​യി​ലേ​ക്കു​ള​ള വ​ഴി ചോ​ദി​ച്ചു. പി​ന്നീ​ട് ത​ന്‍റെ​യ​ടു​ത്തെ​ത്തി ത​ന്‍റെ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​പ്പോ​ൾ ആ​ദ്യ​മൊ​ന്നു ഭ​യ​ന്നു. കാര്യം അറിഞ്ഞ പോലീസുകാർ സോറി പറഞ്ഞു തിരിച്ചുപോയി. മു​ണ്ട​ക്ക​യം ടൗ​ണി​ൽ ത​ട്ട​മി​ട്ട ജെ​സ്ന​യെ സി​സി​ടി​വി ദൃ​ശ്യ​ത്തി​ൽ ക​ണ്ടെ​ന്നു പ​ത്ര വാ​ർ​ത്ത​കൂ​ടി വ​ന്ന​തോ​ടെ അ​ലീ​ഷ കൂടുതൽ ബു​ദ്ധി​മു​ട്ടി​ലാ​യി. കോ​രു​ത്തോ​ട് സി​ക​ഐം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നു പ്ല​സ്ടു പാ​സാ​യി ഡി​ഗ്രി പ്ര​വേ​ശ​ന​ത്തി​ന് കാ​ത്തി​രി​ക്കു​ക​യാ​ണ് അ​ലീ​ഷ.for more videos and news, please log on to KanjirappallyNEWS.com

Posted by Kanjirappally News on Friday, July 6, 2018

അലീഷാ പുറത്തുപോക്കുമ്പോൾ പലരും സൂക്ഷിച്ചു നോക്കാറുണ്ട്.. മൊബൈലിൽ ഫോട്ടോ എടുക്കുന്നതും പതിവാണ്.. ചിലർ രഹസ്യമായി പിന്തുടരുവാനും ശ്രമിക്കാറുണ്ട്. ജെസ്‌നയെ കാണിച്ചു കൊടുത്താൽ അഞ്ചുലക്ഷം കിട്ടുമെന്നതിനാൽ ആളുകൾ സാദാ കർമ്മനിരതരാണ്.

ജെ​സ്ന​യു​ടെ തി​രോ​ധാ​ന​മു​ണ്ടാ​യ അ​ന്നു​മു​ത​ൽ അ​ലീ​ഷ​യ്ക്കു പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ജെ​സ്ന​യു​ടെ രൂ​പം ത​നി​ക്കു​ണ്ടെ​ന്നു കൂ​ട്ടു​കാ​രി​ക​ളാ​ണ് ആ​ദ്യം പ​റ​ഞ്ഞ​ത്. ഇ​തോ​ടെ ജെ​സ്ന​യു​ടെ ഫോ​ട്ടോ നോ​ക്കി​യ അ​ലീ​ഷ​യ്ക്കും സം​ശ​യം തോ​ന്നി താ​ൻ ജെ​സ്ന​യാ​ണോ​യെ​ന്ന്. മു​ക്കൂ​ട്ടു​ത​റ​യി​ൽ നി​ന്നു കാ​ണാ​താ​യ ജെ​സ്ന മു​ണ്ട​ക്ക​യം മേ​ഖ​ല​യി​ൽ ഉ​ണ്ട​ന്ന പ്ര​ച​ര​ണം വ്യാപകമായതോടെ പുറത്തിറങ്ങുവാൻ തീരെ മടിയായി. ആളുകൾ അന്തംവിട്ടു നോക്കുകുന്നത് കാണുന്നത് ആദ്യം രസമായി തോന്നിയെങ്കിലും, പിന്നീട് അത് അരോചമായി.

ഒരിക്കൽ പോലീസും അലീഷയെ പിന്തുടർന്നു. മൂ​ന്നാ​ഴ്ച മു​ന്പ് മാ​താ​വു റം​ല​ത്തും കൂ​ട്ടു​കാ​ർ​ക്കു​മൊ​പ്പം വ​രു​ന്ന​തി​നി​ട​യി​ലാ​ണ് പോ​ലീ​സ് ജീ​പ്പ് അവരുടെ അടുത്ത് നി​ർ​ത്തു​ന്ന​ത്. വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി​യ പോ​ലീ​സു​കാ​ർ കൂ​ട്ടു​കാ​രി​ക​ളോ​ട് ഏ​രു​മേ​ലി​യി​ലേ​ക്കു​ള​ള വ​ഴി ചോ​ദി​ച്ചു. പി​ന്നീ​ട് ത​ന്‍റെ​യ​ടു​ത്തെ​ത്തി ത​ന്‍റെ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​പ്പോ​ൾ ആ​ദ്യ​മൊ​ന്നു ഭ​യ​ന്നു. കാര്യം അറിഞ്ഞ പോലീസുകാർ സോറി പറഞ്ഞു തിരിച്ചുപോയി.

മു​ണ്ട​ക്ക​യം ടൗ​ണി​ൽ ത​ട്ട​മി​ട്ട ജെ​സ്ന​യെ സി​സി​ടി​വി ദൃ​ശ്യ​ത്തി​ൽ ക​ണ്ടെ​ന്നു പ​ത്ര വാ​ർ​ത്ത​കൂ​ടി വ​ന്ന​തോ​ടെ അ​ലീ​ഷ കൂടുതൽ ബു​ദ്ധി​മു​ട്ടി​ലാ​യി. കോ​രു​ത്തോ​ട് സി​ക​ഐം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നു പ്ല​സ്ടു പാ​സാ​യി ഡി​ഗ്രി പ്ര​വേ​ശ​ന​ത്തി​ന് കാ​ത്തി​രി​ക്കു​ക​യാ​ണ് അ​ലീ​ഷ.