കൂവപ്പള്ളി കൊല്ലംപറമ്പിൽ ഏലിക്കുട്ടി (65) നിര്യാതയായി

കൂവപ്പള്ളി  കൊല്ലംപറമ്പിൽ ഏലിക്കുട്ടി (65) നിര്യാതയായി

കൂവപ്പള്ളി: കൊല്ലംപറമ്പിൽ കെ ജെ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (65) നിര്യാതയായി.
സംസ്ക്കാരം ഞായറാഴ്ച (3 – 6.18) ഉച്ചകഴിഞ്ഞ് 2.30 ന് കൂവപ്പള്ളി സെന്റ് ജോസഫ്സ് ദേവാലയതിലെ കുടുംബകല്ലറയിൽ.
പരേത കണമല തെന്നിപ്ലാക്കൽ കുടുംബാംഗം.
മക്കൾ: ബീന, ബിനേഷ്, ‘
മരുമകൻ : മനോജ് (ദുബായ്) തൃശൂർ