ചിറക്കടവ് കുഴിക്കാട്ട് ആനിയമ്മ ( 64 ) നിര്യാതയായി.

ചിറക്കടവ് കുഴിക്കാട്ട് ആനിയമ്മ ( 64 )  നിര്യാതയായി.

ചിറക്കടവ് : ചിറക്കടവ് കുഴിക്കാട്ട് പരേതനായ ടോമി തോമസിന്റെ ഭാര്യ ആനിയമ്മ ( 64 ) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് സ്വവസതിയിൽ നിന്നാരംഭിച്ചു് ചിറക്കടവ് താമരകുന്നു പള്ളിയിലെ സിമിത്തേരിയിൽ.

പരേത കടയനിക്കാട് കോയിപ്പുറം കുടുംബാഗം.

മക്കൾ : അനിത, സുനിത
മരുമക്കൾ : ലോദർ എൽ. പെരേര ( എക്‌സൈസ് ) പുതുവൽ പുരയിടത്തിൽ ഒറ്റപ്പാലം, ജെയിംസ് ജോൺ ( റെയിൽവേ ), നെടുകല്ലേൽ തൊടുപുഴ