കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിക്ക് പുതിയ ആംബുലന്‍സ് ഡോ. എന്‍. ജയരാജ് എംഎല്‍എയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് അനുവദിച്ചു

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിക്ക്  പുതിയ ആംബുലന്‍സ് ഡോ. എന്‍. ജയരാജ് എംഎല്‍എയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന്  അനുവദിച്ചു

കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രിക്ക് പുതിയ ആംബുലന്‍സ്. ഡോ. എന്‍. ജയരാജ് എംഎല്‍എയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് നാലു ലക്ഷം രൂപ ചെലവഴിച്ചാണ് മാരുതി ഇക്കോ ആംബുലന്‍സ് നല്‍കി.

ആംബുലന്‍സ് സര്‍വീസിന്റെ താക്കോല്‍ദാനം രാവിലെ 10ന് ജനറല്‍ ആശുപത്രിവളപ്പില്‍ എംഎല്‍എ ഡോ. എന്‍. ജയരാജ് നിര്‍വഹിച്ചു.

2-web-ambulance-for-general-hospital

3-web-ambulance-for-general-hospital

5-web-ambulance-for-general-hospital

1-web-ambulance-for-general-hospital