അമിത ഷാജി പാലയ്ക്കൽ (48) നിര്യാതയായി

അമിത ഷാജി പാലയ്ക്കൽ (48) നിര്യാതയായി

അമിത ഷാജി പാലയ്ക്കൽ (48) നിര്യാതയായി
കാഞ്ഞിരപ്പള്ളി : പ്രമുഖ റബർ വ്യവസായിയും പ്ലാന്ററും ആയ പി ഐ ഷാജിയുടെ ഭാര്യ അമിത ഷാജി (48 ) നിര്യാതയായി. പരേത തിരുവിതാംകോട് മാളിയേക്കൽ കുടുംബാംഗമാണ്.
മക്കൾ ഫഹീം, ഫെറിൻ ലൈല.
കാഞ്ഞിരപ്പള്ളി നൈനാർ പള്ളി കബർസ്ഥാനിൽ കബറടക്കം നടത്തി.