പാറത്തോട് കാരയ്ക്കാട്ട്പറമ്പിൽ അമ്മിണി മാത്യു (69) നിര്യാതയായി

പാറത്തോട്  കാരയ്ക്കാട്ട്പറമ്പിൽ അമ്മിണി  മാത്യു (69) നിര്യാതയായി

പാറത്തോട്: കാരയ്ക്കാട്ട്പറമ്പിൽ മാത്യുവിന്റെ ഭാര്യ അമ്മിണി മാത്യു (69) നിര്യാതയായി.

മക്കൾ: ബിജു, സുനിത, സജീവ്, സ്വപ്‌ന, ദീപ.
മരുമക്കൾ: ബീന, ബാബു, സിമി, ബിനോയി, ജോബി.
ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടിൽ നിന്ന് ആരംഭിച്ച് പൊടിമറ്റം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.