എലിക്കുളം പവ്വത്ത് തെക്കേമംഗലത്ത് അന്നമ്മ ജോസഫ് (മേരിക്കുട്ടി – 83) നിര്യാതയായി

എലിക്കുളം പവ്വത്ത് തെക്കേമംഗലത്ത്  അന്നമ്മ ജോസഫ് (മേരിക്കുട്ടി – 83) നിര്യാതയായി

എലിക്കുളം പവ്വത്ത് തെക്കേമംഗലത്ത് അന്നമ്മ ജോസഫ് (മേരിക്കുട്ടി – 83) നിര്യാതയായി

എലിക്കുളം: പവ്വത്ത് തെക്കേമംഗലത്ത് പരേതനായ ടി.ജെ. ജോസഫ് (കൊച്ചുസാർ‍, റിട്ട. എച്ച്എം)ന്റെ ഭാര്യ അന്നമ്മ ജോസഫ് (മേരിക്കുട്ടി – 83) നിര്യാതയായി. സംസ്‌കാരം (19-06-19, ബുധന്‍) 10.30ന് എലിക്കുളം ഉണ്ണിമിശിഹാ പള്ളിയിൽ‍.

പരേത പാലൂർക്കാവ് ഒട്ടലാങ്കൽ‍ കുടുംബാംഗം.
മക്കൾ‍: ടി.ജെ. ജോസ് (റിട്ട. ചീഫ് ഫാർ‍മസിസ്റ്റ്, സതേൺ‍ റെയിൽ‍വേ, കോട്ടയം), മോളി, ജെസി, ഡെന്നീസ് ജോസഫ് (അസി. എക്‌സി. എന്‍ജിനിയർ‍, കെഎസ്ഇബി, രാമപുരം).
മരുമക്കൾ‍: സാലി ജോസ് വട്ടംതൊട്ടിയിൽ‍, മഞ്ഞാമറ്റം (റിട്ട. അക്കൗണ്ട്‌സ് ഓഫീസർ‍, ബിഎസ്എന്‍എൽ‍, കോട്ടയം), എന്‍.എം. മാണി നടുവത്താനിയിൽ (എരുമേലി), ഡോ. എ.എസ്. ഫ്രാൻസിസ് മണ്ണഞ്ചേരിൽ, ചക്കാന്പുഴ (റിട്ട. പ്രഫ. എസ്എച്ച് കോളജ്, തേവര), വൈശു ചെന്നിത്തല (ചങ്ങനാശേരി).

മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം നാലിന് എലിക്കുളത്തുള്ള സ്വഭവനത്തിൽ‍ കൊണ്ടുവരുന്നതാണ്.