ചിറക്കടവ് കുഴിവേലിൽ അന്നമ്മ ജോസഫ്( അമ്മിണി–73) നിര്യാതയായി

ചിറക്കടവ് കുഴിവേലിൽ അന്നമ്മ ജോസഫ്( അമ്മിണി–73) നിര്യാതയായി

ചിറക്കടവ്∙ മൂന്നാം മൈൽ കുഴിവേലിൽ അന്നമ്മ ജോസഫ്( അമ്മിണി–73) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ  (13–07–2018–വെള്ളി) ഉച്ചകഴിഞ്ഞ് 2.30ന് സ്വഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് ചിറക്കടവ് സെന്റ് ഇഫ്രേംസ് താമരക്കുന്ന് പള്ളിയിലെ സിമിത്തേരിയി സംസ്കരിക്കുന്നതുമാണ് .

പരേത ചങ്ങനാശേരി ചെത്തിപ്പുഴ ഇടവക കൂനന്താനത്ത്  താമല്ലൂർ കുടുംബാംഗമാണ്.
മകൻ.ജിജി കുഴിവേലിൽ(Dubai).
മരുമകൾ: പ്രിയ തയ്യിൽ പൊൻകുന്നം.