ചിറക്കടവ് കോട്ടുചേറാടിയിൽ അന്നമ്മ എബ്രഹാം നിര്യാതയായി

ചിറക്കടവ് കോട്ടുചേറാടിയിൽ അന്നമ്മ എബ്രഹാം നിര്യാതയായി

ചിറക്കടവ് : പരേതനായ ചിറക്കടവ് കോട്ടുചേറാടിയിൽ എബ്രഹാമിന്റെ ഭാര്യ അന്നമ്മ എബ്രഹാം (79) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച ഉച്ചകഴിഞ്ഞു നാലുമണിക്ക് സ്വഭവനത്തിൽ നിന്ന് ആരംഭിക്കുന്നതും, ചിറക്കടവ് സെയിന്റ് ഇഫ്രേംസ് പള്ളിയിലെ കുടുംബകല്ലറയിൽ സംസ്കരിക്കുന്നതുമാണ്. പരേത ചങ്ങനാശ്ശേരി പെരുമ്പയിൽ കുടുംബാംഗമാണ്.

മക്കൾ : പ്രിൻസ് എബ്രഹാം (ISKF കരാട്ടെ ഇന്ത്യ ), സുരേഷ് എബ്രഹാം ( കോൺട്രാക്ടർ ), ഫാ. വെയിൽസ് കോട്ടുചേറാടിയിൽ .
മരുമക്കൾ : ജാൻസി കടപ്ലാക്കൽ ചെറുപുഴ (ഓവർസീയർ എരുമേലി പഞ്ചായത്ത്), ആൻസൻ വരിക്കാശ്ശേരിയിൽ, പാലക്കാട്ടുമല, പാലാ

കൊച്ചുമക്കൾ : ക്ലോഡിൽഡ, ക്ളീയോൺ, കബൽ, അനറ്റ് , ലിനറ്റ്, ക്രിസ്