കാരികുളം തെക്കേവയലില്‍ അന്നമ്മ ദേവസ്യാ (82) നിര്യാതയായി

കാരികുളം തെക്കേവയലില്‍ അന്നമ്മ ദേവസ്യാ (82) നിര്യാതയായി

കൂവപ്പള്ളി: കാരികുളം തെക്കേവയലില്‍ ദേവസ്യായുടെ ഭാര്യ അന്നമ്മ (82) നിര്യാതയായി. അണക്കര സെന്റ് തോമസ് ചര്‍ച്ച് വികാരിയായ ഫാ. വില്‍ഫിച്ചന്‍ തെക്കേവയലിന്റെ മാതാവാണ് പരേത.
സംസ്‌കാരം ഇന്ന് (ശനി) 3.30ന് കാരികുളം ഫാത്തിമമാതാ പള്ളിയില്‍.
പരേത വെളിച്ചിയാനി കുരീക്കാട്ട് കുടുംബാംഗം.
മക്കള്‍: ലില്ലിക്കുട്ടി, എമിലിക്കുട്ടി, ബെന്‍സുകുട്ടി, ലാലിക്കുട്ടി, ഫാ. വില്‍ഫിച്ചന്‍ തെക്കേവയലില്‍ (വികാരി, സെന്റ് തോമസ് ചര്‍ച്ച്, അണക്കര).
മരുമക്കള്‍: റോയി വയലുങ്കല്‍ (കാരികുളം), ഡൊമിനിക് (കൊച്ചാപ്പി) കിഴക്കേമുറി (പൊടിമറ്റം), മേഴ്‌സി ഒഴുകയില്‍ (വള്ളക്കടവ്), ജോയി താഴത്തേല്‍ (ചക്കാമ്പുഴ).