കുളപ്പുറം കാവുംപുറത്ത് അന്നമ്മ ജോസഫ് (94) നിര്യാതയായി

കുളപ്പുറം : കുളപ്പുറം കാവുംപുറത്ത് പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ ( പെണ്ണമ്മ – 94) നിര്യാതയായി . സംസ്കാരം ഞായറാഴ്ച ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം കൂവപ്പള്ളി സെന്റ് ജോസഫ് ദേവാലയ സിമിത്തേരിയിൽ.

എലിക്കുളം പൗവ്വത്ത് കുടുംബാംഗമാണ്. മക്കൾ: മേരി, സിസ്റ്റർ ആനി (മണിപ്പുഴ), സിസ്റ്റർ ടെസി (നേപ്പാൾ), സിസ്റ്റർ ഗ്രേസി (ജാർഖണ്ഡ്), ജോസ് ജോസഫ് (പട്ടിമറ്റം), ലിസി, മോളി, റോബിൻ കെ. ജോസ്, തോമസ് കെ. ജോസ് (കുവൈത്ത്), പരേതരായ സിസ്റ്റർ സാവിയോ (പട്ന), സണ്ണി ജോസഫ്.
മരുമക്കൾ: ജോർജ് വലിയവീട്ടിൽ (മൈസൂരു), ആലീസ്, റോയ് കൊല്ലംപറമ്പിൽ (കൂവപ്പള്ളി), സെബാസ്റ്റ്യൻ തുണ്ടിയാംതടത്തിൽ (കുറവിലങ്ങാട്), ലിസി. ആൻസി.