മൂക്കംപെട്ടി കുളങ്ങരവീട്ടിൽ അന്നമ്മ ജോസഫ് (97) നിര്യാതയായി

മൂക്കംപെട്ടി കുളങ്ങരവീട്ടിൽ അന്നമ്മ ജോസഫ് (97) നിര്യാതയായി


കണമല : മൂക്കംപെട്ടി കുളങ്ങരവീട്ടിൽ പരേതനായ ജോസഫ് മാത്യുവിന്റെ ( കൊച്ചൂട്ടി ) ഭാര്യ അന്നമ്മ ജോസഫ് (97) നിര്യാതയായി. സംസ്കാരം (26, ഞായറാഴ്ച ) ഉച്ചകഴിഞ്ഞ് മൂന്നിന് കണമല സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.

മക്കൾ – മാത്യു, എബ്രഹാം, വർഗീസ്, തോമസ്, സജിമോൻ, ത്രേസ്യാമ്മ, ഏലിക്കുട്ടി, മേരിക്കുട്ടി, റോസമ്മ, ലിസി.
മരുമക്കൾ – തങ്കമ്മ, എൽസമ്മ, അന്നക്കുട്ടി, ലിസി, ബിൻസി, മാണി, അപ്പച്ചൻ, ജോസ് ജോസഫ്, ബാബു.