പൊടിമറ്റം പുൽകുന്ന് മേലാട്ടുതകിടി അന്നമ്മ മത്തായി (87 )നിര്യാതയായി

പൊടിമറ്റം പുൽകുന്ന് മേലാട്ടുതകിടി  അന്നമ്മ മത്തായി (87 )നിര്യാതയായി

പൊടിമറ്റം : പുൽകുന്ന് മേലാട്ടുതകിടി പരേതനായ മാന്തോട്ടം മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി,, (87 വയസ്സ് )നിര്യാതയായി.
സംസ്കാരം (2-11-2017)വ്യാഴം ഉച്ചക്ക് 1മണിക്ക് പൊടിമറ്റം സെന്റ് ജോസഫ് ദേവാലയത്തിൽ.

മക്കൾ: പരേതയായ ലീലാമ്മ,കുഞ്ഞുകുട്ടി, കുട്ടിയമ്മ, മാമച്ചൻ, കത്രിന, മോളി, തങ്കച്ചൻ, തോമസ്
മരുമക്കൾ:മാത്യു, അച്ചാമ്മ, മത്തായി, മറിയാമ്മ, തങ്കച്ചൻ, തങ്കച്ചൻ, സെലീന, മഞ്ചു