കൂവപ്പള്ളി കുന്നത്ത് അന്നമ്മ (ലൈസാമ്മ, 60) നിര്യാതയായി

കൂവപ്പള്ളി  കുന്നത്ത്  അന്നമ്മ (ലൈസാമ്മ, 60) നിര്യാതയായി

കൂവപ്പള്ളി: കുന്നത്ത് തങ്കച്ചന്റെ ഭാര്യ അന്നമ്മ (ലൈസാമ്മ, 60) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയില്‍.
പരേത മുണ്ടക്കയം താന്നിക്കക്കുന്നേല്‍ കുടുംബാംഗം.
മകന്‍: ലിജോ, മരുമകള്‍: അലീന.