അഞ്ചിലിപ്പ പുത്തൻകടുപ്പിൽ ആനി കുരുവിള (അന്നമ്മ – 86) നിര്യാതയായി.

അഞ്ചിലിപ്പ പുത്തൻകടുപ്പിൽ  ആനി കുരുവിള (അന്നമ്മ  – 86)  നിര്യാതയായി.

കാഞ്ഞിരപ്പള്ളി: അഞ്ചിലിപ്പ പുത്തൻകടുപ്പിൽ പരേതനായ കുറുവ ച്ചന്റെ ഭാര്യ ആനി കുരുവിള (അന്നമ്മ – 86) നിര്യാതയായി. മൃതസംസ്കാരം തിങ്കളാഴ്ച ( 28 – 01 – 19 )രാവിലെ 11മണിക്ക് അഞ്ചിലിപ്പ സെന്റ് പയസ് പള്ളിയിൽ.

മൃതദേഹം ഞായറാഴ്ച നാലിന് ഭവനത്തിലെത്തിക്കും. പരേത ചങ്ങനാശ്ശേരി തുരുത്തി നേര്യം പറമ്പിൽ കുടുംബാംഗം.

മക്കൾ: ഷാജി, ഷൈനി (അമേരിക്ക ) , ഷാബു (യു.എ.ഇ) , ഷെറി (ട്രസ്റ്റി – അഞ്ചിലിപ്പ സെന്റ് പയസ് പള്ളി ), ഇട്ടിരാച്ചൻ (യു. എ. ഇ ), ഷീല (കുളവട്ടം ചിറക്കടവ്), ജോബ് കുരുവിള
മരുമക്കൾ: ബെറ്റി കിഴക്കേ വീട് കൊട്ടരക്കര, ജോസ് ചീരാംകുഴി ഇട മറുക് ,ഡീനാ വെള്ളാറത്തുമലയിൽ കോഴഞ്ചേരി , മിനി വടക്കംന്തല പുത്തനങ്ങാടി ആലുവ, ബീന മീനാ ട്ടൂർ ഇടപ്പള്ളി എറണാകുളം, ജോർജ് ജോസഫ് കുളവട്ടം ചിറക്കടവ് (മാനേജർ കാനറ ബാങ്ക് പൊൻകുന്നം) ഷൈബി വില്ലംന്താനം അമ്പാറ