കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജ് വിദ്യാര്‍ഥിനി ആന്‍സ് തോമസിന് രണ്ടാം റാങ്ക്

കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജ് വിദ്യാര്‍ഥിനി ആന്‍സ് തോമസിന് രണ്ടാം റാങ്ക്

കാഞ്ഞിരപ്പള്ളി : എം ജി യൂണിവേഴ്സിറ്റി ബി എ ഹിസ്റ്ററി പരീക്ഷയില്‍ കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജ് വിദ്യാര്‍ഥിനി ആന്‍സ് തോമസ് രണ്ടാം റാങ്ക് നേടി . കൊടുങ്ങൂര്‍ മാങ്ങാപ്പള്ളി കുടുംബാംഗമാണ്.