പാറത്തോട് മടുക്കക്കുഴി ആന്റണി യേശുദാസ് (രാജൻ സാർ 70) നിര്യാതനായി

പാറത്തോട്  മടുക്കക്കുഴി ആന്റണി യേശുദാസ് (രാജൻ സാർ  70) നിര്യാതനായി


പാറത്തോട്: മടുക്കക്കുഴി ആന്റണി യേശുദാസ് (രാജൻ‍ സാർ 70, റിട്ട. സെക്രട്ടറി ഇഞ്ചിയാനി സർ‍വീസ് കോ ഓപ്പറേറ്റീവ് ബാങ്ക്) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (29022020 ) 3.30ന് പാലപ്ര വിമലമാതാ പള്ളിയിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ‍ മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ‍ നടത്തപ്പെടുന്നു.

ഭാര്യ സെലിൻ ആലപ്പുഴ ചെറിയതുണ്ടത്തിൽ‍ കുടുംബാംഗം. മക്കൾ‍: ദീപ (പുഷ്പഗിരി ആശുപത്രി, തിരുവല്ല), സുനു (അയർലൻഡ്), രഞ്ചു (ദുബായ്). മരുമക്കൾ‍: ജോബി കളരിപ്പറമ്പിൽ‍ (ഖത്തര്‍), ബോബിൻ‍ പൂതക്കുഴി (അയർലൻഡ്), ജീനറ്റ് ആലുനിൽ‍‍ക്കുന്നതിൽ‍ (ദുബായ്).