ആർമി റിക്രൂട്ട്‌മെന്റ് പരിശീലന ക്ലാസ്

ആർമി റിക്രൂട്ട്‌മെന്റ് പരിശീലന ക്ലാസ്

ചോറ്റി : SNDP ശാഖായോഗത്തിന്റ ആഭിമുഖ്യത്തിൽ ആർമി റിക്രൂട്ട്‌മെന്റ് പരിശീലന ക്ലാസ് ആരംഭിച്ചിരിക്കുന്നു.. ആർമി എഡ്യൂക്കേഷനൽ കോപ്‌സ് സുബേദാർ മേജർ പ്രകാശ് E. G ( Retd) ക്ലാസ് നയിക്കുന്നു.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക
Mob. 6238449183