മേരി ക്വീന്‍സില്‍ “ആരോഗ്യത്തിലേക്ക് ഒരു നടത്തം ” എന്ന പേരില്‍ കൂട്ട നടത്തം സംഘടിപ്പിച്ചു

മേരി ക്വീന്‍സില്‍  “ആരോഗ്യത്തിലേക്ക് ഒരു നടത്തം ”  എന്ന പേരില്‍ കൂട്ട നടത്തം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: ലോക പ്രമേഹദിനമായ നവംബർ 14 ന് ഇരുപത്താറാംമൈല്‍ മേരിക്വീന്‍സ് മിഷന്‍ ആസ്​പത്രി സൗജന്യ മെഡിക്കല്‍ ക്യാമ്പും പ്രമേഹ രോഗ നിയന്ത്രണത്തില്‍ വ്യായാമത്തിന്റെ പങ്കിനെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി ‘ആരോഗ്യത്തിലേക്ക് ഒരു നടത്തം’ എന്ന പേരില്‍ കൂട്ട നടത്തവും നടത്തി.

ഇന്ന് രവിലെ ഇരുപത്താറാം മൈല്‍ കവല മുതല്‍ മേരിക്വീന്‍സ് ആസ്​പത്രി അങ്കണം വരെയായിരിന്നു നടത്തം സംഘടിപ്പിച്ചത്.
.