ഐഷ ഖാൻ(80) നിര്യാതയായി

പെരുവന്താനം : സ്വാതന്ത്രസമര സേനാനിയും മുൻ പെരുവന്താനം പഞ്ചായത്ത്‌ പ്രസിഡന്റും കോൺഗ്രസ്‌ നേതാവുമായിരുന്ന പരേതനായ ഖാൻ സിപി മഠത്തിലിന്റെ ഭാര്യ ഐഷ ഖാൻ(80) നിര്യാതയായി.

ഖബറടക്കം വെള്ളിയാഴ്ച (25/5/2018) 11am പെരുവന്താനം ജുമാ മസ്ജിദ് ഖബ്റിസ്ഥനിൽ..
പരേത പെരുവന്താനം ആയപ്പാറ കുടുംബാംഗം..
മക്കൾ : നൂർജഹാൻ, ഷാജഹാൻ (ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്, AKGCA സംസ്ഥാന വൈസ് പ്രസിഡന്റ്‌),
മരുമക്കൾ : ഡോ വിഎച് അബ്ദുൽ സലാം(റിട്ടയേർഡ് ചീഫ് എഞ്ചിനീയർ GCDA), സബീന ഷാജഹാൻ…