അസോവയുടെ സിങ്കപ്പൂര്‍, മലേഷ്യ ടൂര്‍ പ്രോഗ്രാം നവംബര്‍ 17ന്

അസോവയുടെ സിങ്കപ്പൂര്‍, മലേഷ്യ ടൂര്‍ പ്രോഗ്രാം നവംബര്‍ 17ന്

കാഞ്ഞിരപ്പള്ളി: ആണ്ടുതോറും നടത്തിവരുന്ന അസോവയുടെ ടൂര്‍ പ്രോഗ്രാം ഈ വര്‍ഷം സിങ്കപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് ക്രമീകരിച്ചിരിക്കുന്നു . നവംബര്‍ 17ന് യാത്രതിരിച്ച് നവംബര്‍ 24ന് തിരിച്ചെത്തും.

കൂടുതൽ വിവരങ്ങള്‍ക്ക് 9447104330 എന്ന ഫോണ്‍ നമ്പരിൽ ബന്ധപ്പെടുവാന്‍ ഭാരവാഹികള്‍ അറിയിച്ചു.